Online Catalog Marketing

ഒരു ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാക്കുകയും അതിലേക്കു ജനങ്ങളെ ആകർഷിക്കുകയും  ചെയ്യുക എന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്.

അനുയോജ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒരു വെബ്സൈറ്റ്  ഡിജിറ്റൽ മാർക്കറ്റിംങിന്റെ പ്രധനപ്പെട്ട ഘടകം തന്നയാണ്.  നിർമ്മിക്കപ്പെട്ട വെബ്‌സൈറ്റിലേക്ക് ആകർഷിക്കാൻ വ്യത്യസ്ത ഓൺലൈൻ മാർക്കറ്റിംഗ്  രീതികൾ ഉപയോഗിക്കപ്പെടുന്നു. ഒരു ബിസിനസ്സിന്റെ ബ്രാൻഡിംഗ് വളർത്താനും ഉപഭോക്താക്കളെ ആകർഷിക്കാനും ഒരു വെബ്സൈറ്റ് മുഖേന സാധിക്കുന്നു.

അനുയോജ്യമായ കീവേർഡുകൾ  ഉപയോഗിച്ച്‌ ലൊക്കേഷൻ അനുസരിച്ചുള്ള സെർച്ച് റിസൾട്ടിൽ  ഓൺലൈൻ പരസ്യങ്ങൾ   ഉൾപ്പെടുത്തി ഉപഭോക്താക്കളെ വെബ്‌സൈറ്റിലേക്ക്  ആകർഷിക്കുന്ന രീതി.


കണ്ടെന്റ്  മാർക്കറ്റിംഗ് - ഒരു ബിസിനസ്സിന്റെ പ്രൊഡക്ടുകൾ / സേവനങ്ങളിലേക്ക് ഉപഭോക്താക്കളെ  ആകര്ഷിക്കാനുതകുന്ന വിവരങ്ങൾ  നിരന്തരം ഓൺലൈൻ പരസ്യങ്ങൾ  ആയി  പ്രസിദ്ധീകരിച്ച്  ഗൂഗിൾ സെർച്ചിൽ  പ്രചരിപ്പിക്കുന്ന രീതി.


മാർക്കറ്റിംഗ് പോർട്ടലുകൾ  വഴി ബാനർ  പരസ്യങ്ങളും ലാൻഡിംഗ് പേജുകളും   പ്രചരിപ്പിച്ച്  വെബ്സൈറ്റ്  പ്രമോഷൻ.


സോഷ്യൽ മീഡിയ വഴി - ഉപഭോക്താക്കളെ ആകര്ഷിക്കാനുതകുന്ന ഓൺലൈൻ പരസ്യങ്ങൾ  സോഷ്യൽ മീഡിയ പോസ്റ്റുകളായി പ്രചരിപ്പിക്കുന്ന രീതി


മേൽപ്പറഞ്ഞ രീതികളിലൂടെ ഒരു ബിസിനസ്സ് വെബ്സൈറ്റിനെ പ്രചരിപ്പിക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പിൽ വരുത്താനും സാധിക്കുന്നു.



ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്  സേവനം 

ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ നടപ്പാക്കാൻ  ഒരു ബിസിനസ് വെബ്സൈറ്റിനു കീഴിൽ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും  അടങ്ങിയ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്  നിർമ്മിച്ച്  കുറഞ്ഞ ചിലവിൽ  ബിസിനസ്സ്  പ്രൊമോഷൻ നടപ്പാക്കാൻ സാധിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക



 

Adsin Technologies
Ocat™ Online Catalog Marketing Service in Kerala

Ph : 9480181064

 


 

Adsin Technologies
Ocat Search Engine Catalog Promotion, Website Development, Web Hosting, Cloud Servers, Domain Registration an....


Online Catalog Marketing




Quick Links


കുറഞ്ഞ ചിലവിൽ ഒരു വർഷത്തേക്ക് നിങ്ങളുടെ ബിസിനസ്സിന് ഓൺലൈൻ അഡ്വെർടൈസിങ് സർവീസ്

ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനത്തിലൂടെ ബിസിനസ് പ്രമോഷൻ

ഒക്യാറ്റ്‌ ഓൺലൈൻ അഡ്വെർടൈസിങ് - കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ് പ്രൊമോഷൻ സേവനം

കുറഞ്ഞ ചിലവിൽ ബിസിനസ്സ് പ്രമോഷൻ നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

കുറഞ്ഞ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒരു എളുപ്പ മാർഗം - ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനം

കണ്ടെന്റ് മാർക്കറ്റിങ്ങിലൂടെ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ

ഒരു വർഷത്തേക്ക് കുറഞ്ഞ ചിലവിൽ വെബ് പ്രൊമോഷൻ സേവനം നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

ഒരു ബിസിനസ്സിന്റെ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി നിങ്ങളുടെ വെബ് പ്രൊമോഷൻ കുറഞ്ഞ ചിലവിൽ നടപ്പാക്കൂ

Home    |   Online Catalog Marketing    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network    |    Blog
Ocat Online Catalog Marketing in Kerala | Ocat Marketing Report | Ocat Online Catalog Marketing Service in India | Powered by Ocat SEO Catalog