Online Catalog Marketing

ഒരു ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ നിരന്തരം ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗിൽ  പ്രസിദ്ധീകരിച്ച്  പ്രധാനമായും ഗൂഗിൾ  സെർച്ച് വഴി പ്രചരിപ്പിക്കപ്പെടുന്നു.  സോഷ്യൽ മീഡിയ, ഒക്യാറ്റ്‌  മാർക്കറ്റിംഗ് പോർട്ടലുകൾ, ബിസിനസ്സ് നെറ്റ്‌വർക്കിങ്  തുടങ്ങിയ വ്യത്യസ്ത രീതികൾ വഴി Ocat Ads പ്രചരിപ്പിക്കപ്പെടുന്നു.


ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്  വഴി കോൺടെന്റ് മാർക്കറ്റിംഗ് നടപ്പിൽ വരുത്താൻ  സാധിക്കുന്നു.

കണ്ടെന്റ് മാർക്കറ്റിംഗ് വഴി  ലഭിക്കുന്ന  നേട്ടങ്ങൾ


1. ബിസിനസ്സ് സംബന്ധമായ വ്യത്യസ്ത വിവരങ്ങൾ നിരന്തരം സെർച്ച് എൻജിനു കളിൽ ലഭ്യമാക്കുന്നു.

 

2. ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും  സോഷ്യൽ മീഡിയ പേജുകൾ വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.

 

3. ബിസിനസ്സിനെക്കുറിച്ചുള്ള കണ്ടെന്റ്  മാർക്കറ്റിംഗ് വഴി Online Reputation വർധിപ്പിക്കാൻ സാധിക്കുന്നു.


4. Ocat Ads  വ്യത്യസ്ത കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളിൽ പ്രചരിപ്പിക്കാൻ സാധിക്കുന്നു.


5. ബാനർ പരസ്യങ്ങൾ വ്യത്യസ്ത കീവേർഡുകളിൽ ഇമേജ് സെർച്ചിൽ ഉൾപ്പെടുത്താൻ സാധിക്കുന്നു.


6. അനുയോജ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തക്കൾക്കു സേവനത്തെയോ പ്രൊഡക്ടിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭിക്കാനിടയാകുന്നു.


7. ദീർഘ കാലത്തേക്ക് ചെലവ് കുറഞ്ഞ മാര്ഗങ്ങളിലൂടെ (Organic Search results, Social Media, Referral Networks, Marketing Portal Pages, Referral Networks & Business Networking) ബിസിനസ്സ്  പ്രൊമോഷൻ  നടപ്പാക്കാൻ സാധിക്കുന്നു.


 

 

Adsin Technologies
Ocat™ Online Catalog Marketing Service in Kerala

Ph : 9480181064

 


 

Adsin Technologies
Ocat Search Engine Catalog Promotion, Website Development, Web Hosting, Cloud Servers, Domain Registration an....


Online Catalog Marketing




Quick Links


കുറഞ്ഞ ചിലവിൽ ഒരു വർഷത്തേക്ക് നിങ്ങളുടെ ബിസിനസ്സിന് ഓൺലൈൻ അഡ്വെർടൈസിങ് സർവീസ്

ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനത്തിലൂടെ ബിസിനസ് പ്രമോഷൻ

ഒക്യാറ്റ്‌ ഓൺലൈൻ അഡ്വെർടൈസിങ് - കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ് പ്രൊമോഷൻ സേവനം

കുറഞ്ഞ ചിലവിൽ ബിസിനസ്സ് പ്രമോഷൻ നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

കുറഞ്ഞ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒരു എളുപ്പ മാർഗം - ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനം

കണ്ടെന്റ് മാർക്കറ്റിങ്ങിലൂടെ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ

ഒരു വർഷത്തേക്ക് കുറഞ്ഞ ചിലവിൽ വെബ് പ്രൊമോഷൻ സേവനം നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

ഒരു ബിസിനസ്സിന്റെ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി നിങ്ങളുടെ വെബ് പ്രൊമോഷൻ കുറഞ്ഞ ചിലവിൽ നടപ്പാക്കൂ

Home    |   Online Catalog Marketing    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network    |    Blog
Ocat Online Catalog Marketing in Kerala | Ocat Marketing Report | Ocat Online Catalog Marketing Service in India | Powered by Ocat SEO Catalog