
ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ പരസ്യങ്ങളായി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് സെർച്ച് എൻജിനുകൾ, മാർക്കറ്റിംഗ് പോർട്ടൽ, സോഷ്യൽ മീഡിയ തുടങ്ങിയ വ്യത്യസ്ത പ്ലാറ്റഫോം വഴി പ്രചരിപ്പിച്ച് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് yourbusinessname.ocat.in എന്ന അഡ്രസ്സിൽ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സവിശേഷതകൾ
1. ഒരു ബിസിനസ്സിന്റെ സേവനങ്ങളെക്കുറിച്ചോ, ഉത്പന്നങ്ങളെക്കുറിച്ചോ ഉള്ള ആധികാരിക വിവരങ്ങൾ അടങ്ങിയ ഓൺലൈൻ പരസ്യങ്ങൾ (Ocat Ads) കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്നു.
2. കാറ്റലോഗ് പരസ്യങ്ങൾ ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിപ്പിക്കപ്പെടുന്നു.
3. കാറ്റലോഗ് പരസ്യങ്ങൾ സെർച്ച് എൻജീനുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
4 . റെഫെറൽ നെറ്റ്‌വർക്ക് വഴി കാറ്റലോഗ് പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.
6. കാറ്റലോഗ് പരസ്യങ്ങൾ സോഷ്യൽ മീഡിയ ഷെയർ ലിങ്കുകൾ ആയി പ്രചരിപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.
7. ഒക്യാറ്റ് റിപ്പോർട്ട് ലഭ്യമാക്കിയിരിക്കുന്നു.
8. പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ കാറ്റലോഗ് പരസ്യങ്ങളിലും ഷോർട് ലിങ്ക് (Short URL) പ്രസിദ്ധീകരിക്കുന്നു.
9. കാറ്റലോഗ് പരസ്യങ്ങൾ വെബ് ഡയറക്ടറി വഴി പ്രചരിപ്പിക്കപ്പെടുന്നു.
10. കാറ്റലോഗ് പരസ്യങ്ങൾ ബിസിനസ് നെറ്റ് റ്വർക്കുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
Adsin Technologies
Ocat™ Online Catalog Marketing Service in Kerala
Ph : 9480181064
Adsin Technologies
Ocat Search Engine Catalog Promotion, Website Development, Web Hosting, Cloud Servers, Domain Registration an
....
Online Advertising